Tuesday, 4 August 2020

ചക്കവരട്ടി

ചക്കച്ചുളയിട്ടുരുളിയിൽ വേവിച്ച്,
ചക്കര ചേർത്തിട്ട് നന്നായിളക്കീട്ട്,
ചേർക്കണം നെയ്യുമതിന്റെ മേലെ പിന്നെ
ചട്ടുകം വെച്ചു വരട്ടിയെടുക്കണം.Image may contain: food

No comments:

Post a Comment