vasudha
Sunday, 12 July 2020
oru chakkappaattu ..
പൊട്ടാത്ത ചക്കകൾ രണ്ടെണ്ണമുണ്ടിന്ന്
താഴേക്കിടക്കുന്നു ഭംഗിയായി....
മഴകൊണ്ട് മധുരം കുറഞ്ഞുപോയെന്നാലും
വലിയ കുഴപ്പങ്ങളൊന്നുമില്ല....(പൊട്ടാത്ത....)
('ഭാർഗവീനിലയം' എന്ന പഴയ മലയാള സിനിമയിലെ
'പൊട്ടാത്ത പൊന്നിൻ...' എന്ന പാട്ടിന്റെ പാരഡി)
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment