Tuesday, 6 September 2022

കോതകുളങ്ങര ദേവി

 

കോതകുളങ്ങരെ വാഴും ഭഗവതി

ആതങ്കമെല്ലാമകറ്റീടണം ദേവി !

കൈതവം നീക്കി മനഃശുദ്ധിയേകണം

ആതുരപീഡകളൊക്കെയകറ്റണം .

ആനന്ദദായികേ ! ആദിപരാശക്തേ !

മാനവർതൻ മാലകറ്റീടണം ദേവി !

കാനനദുർഗ്ഗയായ്, കാളിയായ് മേവു ന്ന

ജ്ഞാനസ്വരൂപിണീ കൈതൊഴുന്നേനംബേ ! .

Monday, 5 September 2022

ലക്ഷാർച്ചനാ (പസാദം

 

ശ്രീ മഹാഗണപതിക്ഷേത്ര രജതജൂബിലി 

 


 

 




ഓം ഗം ഗണപതയേ നമഃ





ശിവാനന്ദാശ്രമം, പാലക്കാട്

 

 

 

 

 

ശ്രീഗണേശമാലാ മന്ത്ര:

 

1. ഓം നമോ മഹാഗണപതയേ, മഹാവീരായ, ദശഭുജായ, മദനകാലവിനാശന, മൃത്യും ഹന ഹന, യമ യമ, മദ മദ, കാലം സംഹര സംഹര, സർവ്വഗ്രഹാൻ ചൂർണ്ണയ ചൂർണ്ണയ, നാഗാൻ മൂഢയ മൂഢയ, രുദ്രരൂപ, ത്രിഭുവനേശ്വര, സർവ്വതോമുഖ ഹും ഫട് സ്വാഹാ .

 

 

2. ഓം നമോ ഗണപതയേ, ശ്വേതാർക്ക ഗണപതയേ,

ശ്വേതാർക്ക മൂലനിവാസായ,

വാസുദേവപ്രിയായ, ദക്ഷപ്രജാപതിരക്ഷകായ,

സൂര്യവരദായ, കുമാരഗുരവേ,

ബ്രഹ്മാദിസുരാസുരവന്ദിതായ, സർവ്വഭൂഷണായ, ശശാങ്കശേഖരായ,

സർവ്വമാലാലങ്കൃതദേഹായ, ധർമ്മധ്വജായ, ധർമ്മവാഹനായ,

ത്രാഹി ത്രാഹി, ദേഹി ദേഹി

അവതര അവതര, ഗം ഗണപതയേ, വക്രതുണ്ഡഗണപതയേ,

വരവരദ, സർവ്വപുരുഷവശങ്കര, സർവ്വദുഷ്ടമൃഗവശങ്കര,

 

സർവ്വസ്വവശങ്കര, വശീകുരു വശീകുരു, സർവ്വദോഷാൻ  ബന്ധയ ബന്ധയ,

സർവ്വവ്യാധീൻ  നികൃന്തയ നികൃന്തയ, സർവ്വവിഷാണീ സംഹര സംഹര,

സർവ്വദാരിദ്ര്യം മോചയ മോചയ, സർവ്വവിഘ്നാൻ  ഛിന്ധി ഛിന്ധി,

സർവ്വ വജ്രാണി സ്ഫോടയ സ്ഫോടയ, സർവ്വശത്രൂൻ  ഉച്ചാടയ ഉച്ചാടയ,

സർവ്വസിദ്ധിം കുരു കുരു, സർവ്വകാര്യാണി സാധയ സാധയ,

 

ഗാം ഗീം ഗൂം ഗൈം ഗൌം ഗം ഗണപതയേ ഹും ഫട് സ്വാഹാ.

 

ഓം നമോ ഭഗവതേ ഗണേശായ 

 

 

( മാലാമന്ത്രങ്ങളെ വിഭൂതിയിൽ അഭിമന്ത്രിച്ച് ജപിച്ച ശേഷം വിഭൂതിയെ ധാരണ ചെയ്താൽ എല്ലാവിധ ജ്വരങ്ങളും, വിഷമങ്ങളും, ദോഷങ്ങളും നീങ്ങി ശ്രീഗണേശൻറെ  അനുഗ്രഹത്താൽ ആയുരാരോഗ്യസമ്പൽ സമൃദ്ധികളും ലഭിക്കും.) 

—----------------------------------------





 

ശ്രീഗണേശാഥർവശീർഷോപനിഷത്

 

ശ്രീഗണേശായ നമഃ 

ഓം ഭദ്രം കർണ്ണേഭിഃ ശൃണുയാമ ദേവാഃ. ഭദ്രം പശ്യേമാക്ഷ ഭീര്യജത്രാഃ. സ്ഥിരൈരംഗൈസ്തുഷ°ടുവാംസസ്തനൂഭി: വ്യശേമ ദേവഹിതം യദായു:.  സ്വസ്തി ഇന്ദ്രോ വൃദ്ധശ്രവാഃ. സ്വസ്തി നഃ പൂഷാ വശ്വവേദാ:. സ്വസ്തി നസ്താർക്ഷ്യോ അരിഷ്ടനേമി: സ്വസ്തി നോ ബൃഹസ്പതിർ ദധാതു. ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ .

അഥ ഗണേശാഥർവ്വശീർഷം വ്യാഖ്യാസ്യാമഃ, ഓം നമസ്തേ ഗണപതയേ. ത്വമേവ പ്രത്യക്ഷം തത്വമസി. ത്വമേവ കേവലം കർത്താസി. ത്വമേവ കേവലം ധർത്താസി. ത്വമേവ കേവലം ഹർത്താസി. ത്വമേവ സർവ്വം ഖല്വിദം ബ്രഹ്മാസി. ത്വം സാക്ഷാദാത്മാസി നിത്യം ഋതം വച്മി. സത്യം വച്മി.                                                                                                                                                           2                         

അവ ത്വം മാം. അവ വക്താരം. അവ ശ്രോതാരം. അവ ദാതാരം, അവ ധാതാരം. അവാനൂസാനമവ ശിഷ്യംഅവ പശ്ചാത്താത്. അവ പുരസ്താത്. അവോത്തരാത്താത്, അവ ദക്ഷിണാത്താത്, അവചോർദ്ധ്വാത്താത്, അവാധരാത്താത്. സർവ്വതോ മാം പാഹി സമതാത്.                                                                                                                                       

ത്വം വാങ്മയസ്ത്വം ചിന്മയഃ. ത്വമാനന്ദമയസ്ത്വം ബ്രഹ്മമയഃ. ത്വം സച്ചിദാനന്ദാദ്വിതീയോസി. ത്വം പ്രത്യക്ഷം ബ്രഹ്മാസി. ത്വം ജ്ഞാനമയോ വിജ്ഞാന മയോസി.                                                                                                                                         

         സർവ്വം ജഗദിദം ത്വത്തോ ജായതേ. സർവ്വം ജഗദത്വത്തസ്തിഷ്ഠതി. സർവ്വം ജഗദിദം ത്വയി ലയമേഷ്യതി. സർവ്വം ജഗദിദം ത്വയി പ്രത്യേതി. ത്വം ഭൂമിരാപോനലോനിലോ നഭഃ. ത്വം ചത്വാരി വാക് പദാനി.                                                                                                                                                                                               5 

ത്വം ഗുണത്രയാതീതഃ. ത്വം അവസ്ഥാത്രയാതീതഃ. ത്വം  ദേഹത്രയാതീതി. തം കാലത്രയാതീതി. ത്വം മൂലാധാരസ്ഥിതോസി നിത്യം. ത്വം  ശക്തിത്രയാത്മക:. ത്വാം     യോഗിനോ ധ്യായന്തി നിത്യം. ത്വം ബ്രഹ്മാ ത്വം വിഷ്ണുസ്ത്വം  രുദ്രസ്ത്വമിന്ദ്രസ്ത്വമഗ്നിസ്ത്വം വായുസ്ത്വം സൂര്യസ്ത്വം ചന്ദ്രമാസ്ത്വം ബ്രഹ്മ ഭൂർഭുവഃ സുവരോം.                                                                        6  

ഗണാദിം പൂർവമുച്ചാര്യ വർണ്ണാദിം തദനന്തരം. അനുസ്വാരഃ പരതരഃ, അർദ്ധേന്ദുലസിതം താരേണ രുദ്ധം ഏതത് തവമനുസ്വരൂപം. ഗകാരഃ പൂർവ്വരൂപം. അകാരോ മദ്ധ്യമരൂപം . അനുസ്വാരശ്ചാന്ത്യരൂപം. ബിന്ദുരുത്തരരൂപം. നാദഃ സന്ധാനം, സംഹിതാ സന്ധിഃ, സെഷാ ഗണേശവിദ്യാ. ഗണക ഋഷിഃ. നിചൃദ് ഗായത്രീ ഛന്ദഃ ഗണപതിർദേവതാ . ''ഓം ഗം ഗണപതയേ നമഃ.''                                        7

ഏകദന്തായ വിദ്മഹേ വക്രതുണ്ഡായ ധീമഹി തന്നോ  ദന്തീ പ്രചോദയാത്.                                                                                                                                 8 

ഏകദന്തം ചതുർഹസ്തം പാശമങ്കുശധാരിണം രദം വരദം ഹസ്തൈഃ ബിഭ്രാണം മൂഷകദ്ധ്വജം. രക്തം ലംബോദരം ശൂർപ്പ കർണ്ണകം രക്തവാസസം. രക്തഗന്ധാനുലിപ്താംഗം രക്തപുഷ്പൈഃ സുപൂജിതം. ഭക്താനുകമ്പിനം ദേവം ജഗത് കാരണമച്യുതം. ആവിർഭൂതം സൃഷ്ട്യാദൗ പ്രകൃതേഃ പുരുഷാത് പരം. ഏവം ധ്യായതി യോ നിത്യം യോഗി യോഗിനാം വരഃ.                                        9 

 നമോ വ്രാതപതയേ നമോ ഗണപതയേ നമഃ പ്രമഥ പതയേ നമസ്തേ അസ്തു ലംബോദരായൈകദന്തായ വിഘ്ന വിനാശിനേ ശിവസുതായ ശ്രീവരദമൂർത്തയേ നമഃ.                                                                                                                                                10 

ഏതദഥർവ്വശീർഷം യോധീതേ ബ്രഹ്മഭൂയായ കല്പതേ. സർവ്വവിഘ്നൈർന ബാദ്ധ്യതേ. സർവ്വതഃ സുഖമേധതേ, പഞ്ചമഹാപാപാത് പ്രമുച്യതേ. സായധീയാനോ ദിവസകൃതം പാപം നാശയതി. പ്രാതരധീയാനോ രാത്രികൃതം പാപം നാശയതി. സായം പ്രാതഃ പ്രയുംജാനോപാപോ ഭവതി, സർവ്വത്രാധീയാനോപവിഗ്നോ ഭവതി. ധമ്മാർത്ഥകാമമോക്ഷം വിന്ദതി. ഇദമഥർവ്വശീർഷം അശിഷ്യായ ദേയം. യോ യദി മോഹാദ് ദാസ്യതി പാപീയാൻ ഭവതി. സഹസ്രാവാർത്തനാത് യം യം കാമമധീതേ തം തം അനേന സാധയേത്.                                                                                                                        11 

അനേന ഗണപതിമഭിഷിഞ്ചതി വാഗ്മീ ഭവതി. ചതുർത്ഥ്യാമനശ്നൻ ജപതി വിദ്യാവാൻ ഭവതി. ഇത്യഥർവ്വണവാക്യം ബ്രഹ്മാദ്യാചരണം വിദ്യാത് ബിഭേതി  കദാചനേതി.                                                                                                                                                                         12               

                                                                             

യോ ദൂർവ്വാങ്കുരൈർയജതി വൈശ്രവണോപമോ ഭവതി. യോ ലാജെർയജതി യശോവാൻ ഭവതി. മേധാവാൻ ഭവതി. യോ മോദകസഹസ്രേണ യജതി വാംഛിതഫലമവാപ്നോതി. യഃ സാജ്യസമിദ°ഭിർ യജതി സർവ്വം ലഭതേ സർവ്വം ലഭതേ.                                                                                                                 13                                      

അഷ്ടൗ ബ്രാഹ്മണാൻ സമ്യഗ് ഗ്രാഹയിത്വാ സൂയ്യ തേജസ്വീ ഭവതി. സൂര്യഗ്രഹേ മഹാനദ്യാം പ്രതിമാസന്നധൗ വാ ജപ്ത്വാ സിദ്ധമന്ത്രോ ഭവതി. മഹാവിഘ്നാത് പ്രമുച്യതേ. മഹാദോഷാത് പ്രമുച്യതേ. മഹാപ്രത്യവായാത് പ്രമുച്യതേ. മഹാപാപാത് പ്രമുച്യതേ. സർവ്വവിദ്  ഭവതി സർവ്വവിദ് ഭവതി. ഏവം വേദ ഇത്യുപനിഷത്.                                                                                                                   14                                                                                                                                        

സഹ നാവവതു. സഹ നൌ ഭുനക്തു സഹ വീര്യം കരവാവഹൈ, തേജസ്വി നാവധീതമസ്തു മാ വിദ്വിഷാവഹെ. ഓം ശാന്തിഃ ശാന്തിഃ ശാന്തി.

ഭദ്രം കണ്ണഭിഃ...........ബൃഹസ്പതിർദധാതു.

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ



ഗണേശസ്യ ഏകവിംശതി നാമസ്തോത്രം 

 

(ശ്രീഗണേശസഹസ്രനാമസ്തോത്രം മുഴുവനും പാരായണം ചെയ്യുവാൻ സൗകര്യമില്ലാതെ വരുമ്പോൾ സഹസ്രനാമപാരായണത്തിനു പകരമായി ഏകവിംശതി നാമസ്തോത്രം വിധിക്കപ്പെട്ടിരിക്കുന്നു.)

 

ഗണം ജയോ ഗണപതി

ഹേരംബോ  ധരണീധരഃ

മഹാഗണപതിർലക്ഷ-

പ്രദഃ ക്ഷിപ്രപ്രസാദനഃ ।। 1 ।।

 

അമോഘസിദ്ധിരമിതോ 

മന്ത്രശ്ചിന്താമണിർ നിധിഃ

സുമംഗളോ  ബീജമാശാ-

പൂരകോ വരദഃ ശിവഃ ।। 2 ।।

 

കാശ്യപോ നന്ദനോ വാചാ

സിദ്ധോ ഢുണ്ഢിവിനായകഃ

മോദകൈരേഭിരത്രൈക

വിംശത്യാ നാമഭിഃ പുമാൻ ।। 3 ।।

 

യഃ സ്തൌതി മദ് ഗതമനാ:

മദാരാധനതത് പരഃ

സ്തുതോ നാമ്നാം സഹസ്ത്രേണ 

തേനാഹം നാത്ര സംശയഃ ।। 4 ।।

 

[1. ഗണംജയ, 2. ഗണപതി, 3. ഹേരമ്ബ, 4. ധരണീധര, 5. മഹാഗണപതി,

6. ലക്ഷപ്രദ, 7. ക്ഷിപ്രപ്രസാദന, 8. അമോഘസിദ്ധി, 9. അമിത, 10. മന്ത്ര,

11. ചിന്താമണി, 12. നിധി, 13. സുമംഗല, 14. ബീജ, 15. ആശാപൂരക, 16. വരദ,

17. ശിവ, 18. കാശ്യപ, 19. നന്ദന, 20. വാചാസിദ്ധ തഥാ 21. ഢുണ്ഢിവിനായക – ]

 

            നമോ നമഃ സുരവരപൂജിതാങ്ഘ്രയേ 

നമോ നമോ നിരുപമമംഗളാത്മനേ 

നമോ നമോ വിപുലപദൈകസിദ്ധയേ

നമോ നമഃ കരികുലഭാനനായ തേ ।। 5 ।।

 

ഇതി ശ്രീഗണേശപുരാണേ ഉപാസനാഖണ്ഡേ മഹാഗണപതിപ്രോക്തം ശ്രീഗണേശസഹസ്രനാമസ്തോത്രം നാമ ഷട് ചത്വാരിംശോദ്ധ്യായ

 

              ശ്രീഗണേശ ഷ്ടോത്തരശതനാമസ്തോത്രം

 

വിനായകോ വിഘ്നരാജോ 

ഗൌരീപുത്രോ ഗണേശ്വരഃ

സ്കന്ദാഗ്രജോഽവ്യയോ പൂതഃ 

ദക്ഷോഽധ്യക്ഷോ ദ്വിജപ്രിയഃ 1

അഗ്നിഗർഭ ച്ഛിദിന്ദ്രശ്രീ-

പ്രദോ വാണീബലപ്രദഃ

സർവ്വസിദ്ധിപ്രദശ്ശർവ്വ-

തനയഃ ശർവ്വരീപ്രിയഃ 2

സർവ്വാത്മകഃ സൃഷ്ടികർത്താ  

ദേവോഽനേകാർച്ചിതഃ ശിവഃ

ശുദ്ധോ ബുദ്ധിപ്രിയഃ ശാന്തഃ  

ബ്രഹ്മചാരീ ഗജാനനഃ 3

ദ്വൈമാത്രേയോ മുനിസ്തുത്യോ 

ഭക്തവിഘ്നവിനാശനഃ

ഏകദന്തശ്ചതുർബാഹു-

ശ്ചതുരശ്ശക്തിസംയുതഃ 4

ലംബോദരശ്ശൂര്പകർണ്ണോ  

ഹരിർബ്രഹ്മ വിദുത്തമഃ

കാലോ ഗ്രഹപതിഃ കാമീ 

സോമസൂര്യാഗ്നിലോചനഃ 5

പാശാങ്കുശധരശ്ചണ്ഡോ 

ഗുണാതീതോ നിരഞ്ജനഃ

അകല്മഷസ്സ്വയംസിദ്ധ-

സ്സിദ്ധാര്ചിതപദാമ്ബുജഃ 6

ബീജപൂരഫലാസക്തോ 

വരദശ്ശാശ്വതഃ കൃതിഃ

ദ്വിജപ്രിയോ വീതഭയോ 

ഗദീ ചക്രീക്ഷുചാപധൃത് 7  

ശ്രീദോഽജോത്പലകരഃ 

ശ്രീപതിഃ സ്തുതിഹർഷിതഃ

കുലാദ്രിഭേത്താ ജടിലഃ 

കലികല്മഷനാശനഃ 8

ചന്ദ്രചൂഡാമണിഃ കാന്തഃ 

പാപഹാരീ സമാഹിതഃ

ആശ്രിതശ്ശ്രീകരസ്സൌമ്യോ 

ഭക്തവാഞ്ഛിതദായകഃ 9



ശാന്തഃ കൈവല്യസുഖദ-

സ്സച്ചിദാനന്ദവിഗ്രഹഃ

ജ്ഞാനീ ദയായുതോ ദാന്തോ

ബ്രഹ്മ ദ്വേഷവിവർജ്ജിതഃ 10

പ്രമത്തദൈത്യഭയദഃ 

ശ്രീകണ്ഠോ വിബുധേശ്വരഃ

രമാർച്ചിതോവിധിർനാഗ-

രാജയജ്ഞോപവീതകഃ 11

സ്ഥൂലകണ്ഠഃ സ്വയംകർത്താ  

സാമഘോഷപ്രിയഃ പരഃ

സ്ഥൂലതുണ്ഡോഽഗ്രണീർധീരോ 

വാഗീശസ്സിദ്ധിദായകഃ 12

ദൂർവാബില്വപ്രിയോഽവ്യക്ത-

മൂർത്തിരദ്ഭുതമൂർത്തിമാൻ

ശൈലേന്ദ്രതനുജോത്സംഗ-

ഖേലനോത്സുകമാനസഃ 13

സ്വലാവണ്യസുധാസാരോ 

ജിതമന്മഥവിഗ്രഹഃ

സമസ്തജഗദാധാരോ 

മായീ മൂഷകവാഹനഃ 14

ഹൃഷ്ടസ്തുഷ്ടഃ പ്രസന്നാത്മാ 

സർവ്വസിദ്ധിപ്രദായകഃ

അഷ്ടോത്തരശതേനൈവം 

നാമ്നാം വിഘ്നേശ്വരം വിഭും 15

തുഷ്ടാവ ശങ്കരഃ പുത്രം 

ത്രിപുരം ഹന്തുമുത്യതഃ

യഃ പൂജയേദനേനൈവ 

ഭക്ത്യാ സിദ്ധിവിനായകം 16

ദൂർവാദളൈർബില്വപത്രൈഃ 

പുഷ്പൈർവ്വാ ചന്ദനാക്ഷതൈഃ

സർവ്വാൻകാമാനവാപ്നോതി 

സർവ്വവിഘ്നൈഃ പ്രമുച്യതേ 17

 

     (ഇതി ശ്രീ ഭവിഷ്യോത്തരപുരാണേ ശ്രീഗണേശ അഷ്ടോത്തരശതനാമസ്തോത്രം സമ്പൂർണ്ണം

 

 

ശീഗണപതി ഷോഡശനാമസ്തോത്രം

സുമുഖശ്ചൈകദന്തശ്ച കപിലോ ഗജകർണ്ണക 

ലംബോദരശ്ച വികടോ വിഘ്നരാജോ വിനായകഃ

ധൂമകേതുർഗ്ഗണാദ്ധ്യക്ഷഃ ഫാലചന്ദ്രോ ഗജാനന

വക്രതുണ്ഡഃ ശൂർപ്പകർണ്ണോ ഹേരംബഃ 

സ്‌കന്ദപൂർവജഃ ഷോഡശൈതാനി 

നാമാനി യഃ പഠേച്ഛൃണുയാദപി

വിദ്യാരംഭേ വിവാഹേ പ്രവേശേ നിർഗ്ഗമേ തഥാ 

സംഗ്രാമേ സർവ്വകാര്യേഷു  വിഘസ്തസ്യ ജായതേ.

 

    ഓം സുമുഖായ നമഃ        

     ഓം ധൂമകേതവേ നമഃ

    ഓം ഏകദന്തായ നമഃ

ഓം ഗണാധ്യക്ഷായ നമഃ

    ഓം കപിലായ നമഃ

     ഓം ഫാലചന്ദ്രായ നമഃ

   ഓം ഗജകർണ്ണകായ നമഃ

     ഓം ഗജാനനായ നമഃ

ഓം ലംബോദരായ നമഃ

ഓം വക്രതുണ്ഡായ നമഃ

   ഓം വികടായ നമഃ

 ഓം ശൂർപ്പകർണ്ണായ നമഃ

ഓം വിഘ്നരാജായ നമഃ

     ഓം ഹേരംബായ നമഃ

ഓം വിനായകായ നമഃ

ഓം സ്കന്ദപൂർവജായ നമഃ

ഗണേശോ വഃ പായാത് പ്രണമത ഗണേശം ജഗദിദം 

ഗണേശേന ത്രാതം നമ ഇഹ ഗണേശായ മഹതേ  

ഗണേശാത് നാസ്ത്യന്യത് ത്രിജഗതി ഗണേശസ്യ മഹിമാ 

ഗണേശേ മച്ചിത്തം നിവസതു ഗണേശ ത്വമവ മാം.

-------------------

സങ്കടനാശ ഗണേശാഷ°ടകം (നാരദപുരാണാന്തർഗതം)

 

പ്രണമ്യ ശിരസാ ദേവം 

ഗൌരീ പുത്രം വിനായകം 

ഭക്താവാസം സ്മരേന്നിത്യം 

ആയുഃ കാമാർത്ഥസിദ്ധയേ.  1 

പ്രഥമം വക്രതുണ്ഡം  

ഏകദന്തം ദ്വിതീയകം 

തൃതീയം കൃഷ്ണപിംഗാക്ഷം 

ഗജവക്ത്രം ചതുർത്ഥകം.  2 

ലംബോദരം പഞ്ചമം  

ഷഷ്ഠം വികടമേവ  

സപ്തമം വിഘ്നരാജേന്ദ്രം

ധൂമ്രവർണം തഥാഷ്ടമം.   3 

നവമം ഫാലചന്ദ്രം  

ദശമം തു വിനായകം 

ഏകാദശം ഗണപതിം 

ദ്വാദശം തു ഗജാനനം .  4 

ദ്വാദശൈതാനി നാമാനി 

ത്രിസന്ധ്യം യഃ പഠേന്നരഃ 

വിഘ്നഭയം തസ്യ

സർവ്വസിദ്ധികരം പരം .  5 

വിദ്യാര്‍ത്ഥീ  ലഭതേ വിദ്യാം 

ധനാര്‍ത്ഥീ ലഭതേ ധനം

പുത്രാര്‍ത്ഥീ ലഭതേ പുത്രാ-

ന്മോക്ഷാര്‍ത്ഥീ ലഭതേ ഗതിം   6 

ജപേദ്ഗണപതിസ്തോത്രം

ഷഡ്ഭിർമാസൈഃ ഫലം ലഭേത് .
സംവത്സരേണ സിദ്ധിം

                       ലഭതേ നാത്ര സംശയഃ .. 7..
                                             അഷ്ടഭ്യോ ബ്രാഹ്മണേഭ്യശ്ച

ലിഖിത്വാ യഃ സമർപയേത് .
തസ്യ വിദ്യാ ഭവേത്സർവാ

ഗണേശസ്യ പ്രസാദതഃ .. 8..  

 

ഇതി ശ്രീനാരദപുരാണേ ങ്കടനാശനം ഗണേശസ്തോത്രം സമ്പൂർണ്ണം

 

 

ഗണേശന്  ഏകവിംശതി ദൂർവായുഗ്മ പൂജാ 

 

ഗണാധിപായ നമഃ ദൂർവായുഗ്മം സമർപ്പയാമി 

പാശാങ്കുശായ നമഃ ദൂർവായുഗ്മം സമർപ്പയാമി 

ആഖുവാഹനായ നമഃ ദൂർവായുഗ്മം സമർപ്പയാമി 

വിഘ്നനായകായ നമഃ ദൂർവായുഗ്മം സമർപ്പയാമി 

ഈശപുത്രായ നമഃ ദൂർവായുഗ്മം സമർപ്പയാമി 

സർവസിദ്ധിപ്രദായ നമഃ ദൂർവായുഗ്മം സമർപ്പയാമി 

ഏകദന്തായ  നമഃ ദൂർവായുഗ്മം സമർപ്പയാമി 

ഗജവക്ത്രായ നമഃ ദൂർവായുഗ്മം സമർപ്പയാമി 

മൂഷികവാഹനായ നമഃ ദൂർവായുഗ്മം സമർപ്പയാമി 

കുമാരഗുരവേ നമഃ ദൂർവായുഗ്മം സമർപ്പയാമി 

കപിലവർണ്ണായ നമഃ ദൂർവായുഗ്മം സമർപ്പയാമി 

ബ്രഹ്മചാരിണേ നമഃ ദൂർവായുഗ്മം സമർപ്പയാമി 

മോദകഹസ്തായ നമഃ ദൂർവായുഗ്മം സമർപ്പയാമി 

സുരശ്രേഷ്ഠായ നമഃ ദൂർവായുഗ്മം സമർപ്പയാമി 

ഗജനാസികായ നമഃ ദൂർവായുഗ്മം സമർപ്പയാമി 

കപിത്ഥഫലപ്രിയായ നമഃ ദൂർവായുഗ്മം സമർപ്പയാമി 

ഗജമുഖായ നമഃ ദൂർവായുഗ്മം സമർപ്പയാമി 

സുപ്രസന്നായ നമഃ ദൂർവായുഗ്മം സമർപ്പയാമി 

സുരാഗ്രജായ  നമഃ ദൂർവായുഗ്മം സമർപ്പയാമി 

ഉമാപുത്രായ നമഃ ദൂർവായുഗ്മം സമർപ്പയാമി 

സ്കന്ദപ്രിയായ നമഃ ദൂർവായുഗ്മം സമർപ്പയാമി